Pages

Tuesday, 16 August 2011

ജഗതി ശ്രീകുമാര്‍
വേഷത്തില്‍ മാത്രമേ ഉള്ളൂ കൃതിമത്വം.  അഭിനയത്തിലും വര്‍ത്തമാനത്തിലും അത് തീരെ ഇല്ല.  ഒരു പക്ഷെ ജഗതിയെ വേദിയിലേക്ക് ക്ഷണിക്കാന്‍ പലരും മടിക്കുന്നതിന്റെ രഹസ്യം അതാവാം.  കാരണം ക്ഷണിച്ചാല്‍ ജഗതി പ്രസംഗിക്കും. ഫലിതത്തോടൊപ്പം കൂരംബുകളും കാണാം ആ പ്രസംഗത്തില്‍.  അത് എല്ലാരെയും സുഖിപ്പിച്ചു എന്ന് വരില്ല.  

അത്തരത്തില്‍ ഒരു പ്രസംഗം കേട്ട്, ക്രിതിമത്വത്തില്‍ ബിരുദാനന്തബിരുദവും  ഡോക്ടറേറ്റുമൊക്കെ നേടിയ ഒരവതാരികയുടെ ചമ്മല്‍ ഇതാ കാണു...



No comments:

Post a Comment