Pages

Wednesday, 14 September 2011

വി കെ കൃഷ്ണമേനോന്‍

തീക്ഷ്ണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു വി കെ കൃഷ്ണമേനോന്‍.  ആരെയും കൂസാത്ത പ്രകൃതം.  'അതിബുദ്ധി'മാന്മാരോട്  പ്രകടമായ പുച്ഛം.  വിവാദം വിളിച്ചുവരുത്തുന്ന സംഭാഷണരീതി.  മിത്രങ്ങളേക്കാളേറെ ശത്രുക്കള്‍.  ചുരുക്കത്തില്‍, പുകയുന്ന ഒരു അഗ്നിപര്‍വ്വതം.  സ്വാതത്ര്യസമരരംഗത്ത്  നിറഞ്ഞുനിന്നു ആ മഹാപ്രതിഭ , സുഭാഷ്ച്ചന്ദ്രബോസിനോപ്പം.  ഭരണരംഗത്ത് സര്‍ദാര്‍ വല്ലഭായിപട്ടേലിനൊപ്പം. നയതന്ത്രരംഗത്ത് ലോകം ഇന്നും ബഹുമാനിക്കുന്ന ഒരു അതികായനായി. 

കൃഷ്ണമേനോനെക്കുറിച്ചു ഇതാ ഇംഗ്ലീഷില്‍ ഒരു ലേഖനം. 
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...

teega