തീക്ഷ്ണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു വി കെ കൃഷ്ണമേനോന്‍. ആരെയും കൂസാത്ത പ്രകൃതം. 'അതിബുദ്ധി'മാന്മാരോട് പ്രകടമായ പുച്ഛം. വിവാദം വിളിച്ചുവരുത്തുന്ന സംഭാഷണരീതി. മിത്രങ്ങളേക്കാളേറെ ശത്രുക്കള്‍. ചുരുക്കത്തില്‍, പുകയുന്ന ഒരു അഗ്നിപര്‍വ്വതം. സ്വാതത്ര്യസമരരംഗത്ത് നിറഞ്ഞുനിന്നു ആ മഹാപ്രതിഭ , സുഭാഷ്ച്ചന്ദ്രബോസിനോപ്പം. ഭരണരംഗത്ത് സര്‍ദാര്‍ വല്ലഭായിപട്ടേലിനൊപ്പം. നയതന്ത്രരംഗത്ത് ലോകം ഇന്നും ബഹുമാനിക്കുന്ന ഒരു അതികായനായി.
കൃഷ്ണമേനോനെക്കുറിച്ചു ഇതാ ഇംഗ്ലീഷില്‍ ഒരു ലേഖനം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...
കൃഷ്ണമേനോനെക്കുറിച്ചു ഇതാ ഇംഗ്ലീഷില്‍ ഒരു ലേഖനം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...

No comments:
Post a Comment