Pages

Monday, 7 November 2011

പാചകത്തിനു പറ്റിയ എണ്ണ ഏതാണ്?

ഉത്തരമില്ലാത്ത ചോദ്യം.

മൂളുന്ന വിജാവരി നിശ്ശബ്ദമാക്കാനാണേല്‍ ആ ചോദ്യം വേണ്ട.  കറിക്കരിയുമ്പോള്‍ കൈയ്യില്‍ കറ പറ്റാതിരിക്കാനും അത് ചോദിക്കേണ്ടതില്ല.  തേച്ചു കുളിക്കുമ്പോഴും അങ്ങനെ ഒരു സംശയത്തിനു പ്രസക്തി കുറവാണ്‌.  പക്ഷെ പാചകത്തിനു എണ്ണ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ചോദിച്ചിരിക്കണം...
 
ഏത് എണ്ണയാണ് വാങ്ങേണ്ടത്?
 
തിളപ്പിക്കുമ്പോള്‍ എണ്ണയില്‍ പല മാറ്റങ്ങള്‍ ഉണ്ടാകുന്നു.  പാചകം ചെയ്യപ്പെടുന്ന പദാര്‍ത്ഥങ്ങളെ അത് ബാധിക്കുന്നു.  ഒപ്പം നമ്മുടെ ആരോഗ്യത്തിനെയും.

കൂടുതല്‍ വിവരങ്ങളുമായി ഇതാ ഇംഗ്ലീഷില്‍ ഒരു ലേഖനം